മയ്യഴി: ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മില്ലിന്റെ സമീപം മീത്തലെ മേപ്പിലാട്ട് വടക്കേകണ്ടിയിൽ കമല (73) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. വിജയൻ. മക്കൾ: സജിത്ത് കുമാർ (ഗോകുലം ചിറ്റി ഫണ്ട്സ് ചെന്നൈ), സജിത, സരള. മരുമക്കൾ: ഷിൽന, പുരുഷോത്തമൻ, മുരളി. സഹോദരങ്ങൾ: ബാലൻ (പുണെ), രാധ.