മാലൂർ: അരയാലിൻകീഴിലെ കുന്നുമ്മൽ വീട്ടിൽ ജാനു (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ദേവൻ, റീന (ഗുരുബാബ ആശ്രമം, മമ്മിയൂർ, ഗുരുവായൂർ).