വള്ളിവട്ടം: ബ്രാലം സെന്ററിനു സമീപം താമസിക്കുന്ന അബ്ദുൽ കാദർ മുസ്ലിയാർ (85) നിര്യാതനായി. ഭാര്യ: സൽസു. മക്കൾ: സഹല, സമീറ, സാബിഖ് (സൗദി), സജാഹ് (അബൂദബി), സബീല. മരുമക്കൾ: റഹ്മാൻ, അനൂജ, നൗഷാദ് (അബൂദബി), പരേതനായ സുലൈമാൻ.