എറിയാട്: കെ.വി.എച്ച്.എസിന് വടക്ക് കാര്യേഴുത്ത് ബദർ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: സിയാഉൽഹഖ്, മുജീബ് റഹ്മാൻ, സിറാജ്, ഫൗസിയ, സുൽഫത്ത്, ഷാഹിന. മരുമക്കൾ: റഷീദ്, ഷാജി, ഫർസാന, സജീന, ഷംല, പരേതനായ മുഹമ്മദലി.