ശാന്തിപുരം: സാഹിബിന്റെ പള്ളിയുടെ വടക്കെ ഭാഗത്ത് താമസിക്കുന്ന പൊന്നാംപടിക്കൽ പരേതനായ ബാവുവിന്റെ മകൻ ഹൈദ്രോസ് (74) നിര്യാതനായി. ഭാര്യ: മറിയു. മക്കൾ: ഹർഷിദ, ഹുസ്ന. മരുമക്കൾ: സനീബ് (ദുബൈ), ബിജു. സഹോദരി: പരേതയായ ഖദീജ.