ചിറ്റൂർ: പള്ളത്താമ്പുള്ളി പന്തായിൽ വീട്ടിൽ പരേതനായ അയ്യപ്പൻകുട്ടിയുടെ മകൻ അജയ്കുമാർ (63) നിര്യാതനായി. ഭാര്യ: വിജയ എന്ന ശാരദ (റിട്ട. നഴ്സിങ് സൂപ്രണ്ട്, പാലക്കാട്). മക്കൾ: വിനയൻ, വൈഷ്ണവ്.