ചങ്ങരംകുളം: കല്ലൂർമ പെരുമ്പാൾ പുത്തൻ പീടിയേക്കൽ ഹൈദർ ഹാജിയുടെ ഭാര്യ ഖദീജ (66) നിര്യാതയായി. മക്കൾ: സലീം, ജഅഫർ (ഇരുവരും അബൂദബി), സൈറ, സലീന, സമീഹ. മരുമക്കൾ: മുഹമ്മദ് മറവഞ്ചേരി, ഇബ്രാഹിം കീഴ്കര, ഇബ്രാഹിം പെരുമുക്ക്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കല്ലൂർമ പെരുമ്പാൾ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.