തിരുനാവായ: കൊടക്കൽ സി.എസ്.ഐ ഫ്രിറ്റ്സ് മെമ്മോറിയൽ സഭാംഗമായ ആഗ്നസ് ജോസഫ് പണ്ടാരപ്പറമ്പിൽ (88) നിര്യാതയായി. മക്കൾ: ശോഭന, ശാന്ത, ലില്ലി, റോബർട്ട്, നെൽസൺ, വത്സല, പ്രേമ.