എടവണ്ണപ്പാറ: മുണ്ടുമുഴി പൂളക്കാലൊടി ഒറ്റംപിലാക്കൽ എടക്കോട്ട് പരേതനായ കുട്ടൂസന്റെ മകൻ മുഹമ്മദലി (65) നിര്യാതനായി. മാതാവ്: മറിയം. ഭാര്യ: സുലൈഖ.
മക്കൾ: റൈഹാനത്ത്, റസാനത്ത്, ഫള്ൽ (സൗദി), സാബിത്ത്. മരുമക്കൾ: മുജീബ് സഖാഫി പള്ളിക്കടവ്, ശിഹാബ് വെട്ടുകാട്. സഹോദരങ്ങൾ: മൂസ, സ്വാലിഹ് ഫൈസി മുണ്ടുമുഴി, ജമീല, സുഹ്റ, പരേതരായ ഇബ്റാഹീം, അബ്ദുൽ ഖാദർ.