കല്ലേലിഭാഗം: കാഞ്ഞിരത്താഴെയിൽവീട്ടിൽ സുഗതൻ (72- ആധാരം എഴുത്ത്) നിര്യാതനായി. ഭാര്യ: പരേതയായ സതിയമ്മ. മകൾ: ആര്യ. മരുമകൻ: അനീഷ്. സംസ്കാരം വ്യാഴാഴ്ച പകൽ മൂന്നിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.