ഓച്ചിറ: കൊറ്റമ്പള്ളി തെക്കേ ചൂളൂർ ലിസിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബേബി. മക്കൾ: മാത്യു ബേബി, പരേതനായ ബേബി ജോർജ്, ബേബി വർഗീസ്, സാബു (സൗദി). മരുമക്കൾ: ഗ്രേസി മാത്യു, സൂസി ജോർജ്, അനു വർഗീസ് (അധ്യാപിക, എസ്.ആർ.വി യു.പി.എസ്, ചങ്ങൻകുളങ്ങര), റാണി (ഖത്തർ).