വിതുര: ശിവൻകോവിൽ ജങ്ഷൻ അശ്വതിയിൽ ആദ്യകാല കോൺഗ്രസ് നേതാവ് കെ.എൻ. അപ്പുക്കുട്ടൻ നായർ (98) നിര്യാതനായി. വിതുര മഹാദേവ ദേവീക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ്, ജാനകീയം കുടുംബവേദി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ജി. ശാരദയമ്മ. മക്കൾ: എ. ജയചന്ദ്രൻനായർ (റിട്ട. അസി. കമാൻഡോ, സി.ആർ.പി.എഫ്), എ. മോഹനചന്ദ്രൻനായർ, തങ്കമണി, അനിലകുമാരി. മരുമക്കൾ: എം. ഗോപിനാഥൻ നായർ, എസ്. വേണുകുമാർ, സുധ ജെ. നായർ, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.