തിരുവട്ടാർ: കഴുവൻതിട്ട മഠത്തുവീട്ടിൽ എസ്. അയ്യപ്പൻ(74) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.