പള്ളിപ്പുറം: പള്ളിപ്പുറം ശാരദ മന്ദിരത്തിൽ പരേതനായ കെ. മാധവൻ നായരുടെ ഭാര്യ എൽ. ശാരദാമ്മ (94) നിര്യാതയായി. മക്കൾ: പരേതയായ എസ്. ലളിതാഭായി, എം. വിജയമോഹൻ. മരുമക്കൾ: പരേതനായ എൻ. മണികണ്ഠദാസ്, വിജയലക്ഷ്മിപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.