പാറശ്ശാല: കാരോട് പഞ്ചായത്ത് കുന്നിയോട് ദര്‍ശനത്തില്‍ മധുസൂദനന് നായര്‍ (62-റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: കീര്‍ത്തി, കിഷോര്‍. മരുമകന്: പ്രവീണ്‍ കുമാര്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.15ന്. സഞ്ചയനം നാലിന് രാവിലെ 8.30ന്.