തിരുവനന്തപുരം: മണക്കാട് പോസ്റ്റ് ഓഫിസിന് സമീപം ടി.സി 41/1937ൽ മാലിക്ക് മുഹമ്മദ് (82) നിര്യാതനായി. മക്കൾ: എം. നാസർ, എം. ജഹാംഗീർ. മരുമക്കൾ: ബസിരിയ, നസീറ.