നെടുമങ്ങാട്: വാളിക്കോട് തുമ്പോട് മേലെ കുഴിന്തറകോണത്ത് വീട്ടിൽ സുരേന്ദ്രൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: ഗീതാകുമാരി, മഞ്ജുഷ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.