പെരുകാവ്: പുതുവീട്ടുമേലെ മഠത്തുവിളാകം വി.എസ് ഭവനിൽ വിജയൻ .പി (63) നിര്യാതനായി. ഭാര്യ: ശോഭന .പി. മക്കൾ: വിപിൻ. വി.എസ്, വിചിത്ര വി.എസ്. മരുമകൻ: സന്തോഷ്കുമാർ.