കാട്ടാക്കട: പൂവച്ചൽ ഉണ്ടപ്പാറ റാബിയത്തിൽ അബൂബക്കർകുഞ്ഞിന്റെ (കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി സെക്രട്ടറി) ഭാര്യ എ. റാബിയ (81-റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.ഡബ്ല്യു.ഡി) നിര്യാതയായി. മക്കൾ: എസ്.ആർ. സലിം (കനറ ബാങ്ക്), സബീന എസ്.ആർ, സജിത എസ്.ആർ. മരുമക്കൾ: പരേതയായ ഷെമി (കനറ ബാങ്ക്), അനസ് കെ.എസ് (റിട്ട. നിയമസഭ സ്പെഷൽ സെക്രട്ടറി), സജിത്. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് കൊണ്ണിയൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.