എറിയാട്: എം.ഐ.ടി സ്കൂളിന് തെക്ക് പന്തലിപ്പാടത്ത് ഇബ്രാഹിംകുട്ടി (74) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സബാഹ്, ഷാനു, ഷീനു, നിഷ, സബീന. മരുമക്കൾ: ഷെറീന, അബ്ദുറഹീം, ഹസൻ, നസീർ, അബ്ദുൽ കലാം.