വടകര: ഓർക്കാട്ടേരി ശ്രീരാഗത്തിൽ രാജൻ (71) നിര്യാതനായി. ഭാര്യ: ശ്രീലത (റിട്ട. എച്ച്.എം, ഇ.എം.എൽ.പി സ്കൂൾ തലായി). മക്കൾ: രാഹുൽരാജ് (ദുബൈ), അമൽരാജ് (ദുബൈ). മരുമക്കൾ: അതുല്യ (വടകര), കീർത്തന അമൽരാജ് (ഒഞ്ചിയം). സഹോദരങ്ങൾ: ശാന്ത, ഗോപാലൻ, വസന്ത, ശോഭ, പത്മിനി, ദിനേശൻ (ദുബൈ).