പയ്യമ്പള്ളി: നടുവിലേ മുകളേൽ മേരിവർഗീസ് (86) നിര്യാതയായി. ഭർത്താവ്: ഒ.ജെ. വർഗീസ്. മക്കൾ: റോയി, ഷൈല, സുനിൽ, പരേതനായ ബൈജു. മരുമക്കൾ: സജി മാക്കിയിൽ പുൽപ്പള്ളി, ഷൈനി കാസർകോട്.