വാണിമേൽ: പരേതനായ ചെറിയ മടോംപൊയിൽ ഉസ്മാന്റെ ഭാര്യ റജില (വയനാട്-60) നിര്യാതയായി. മകൻ: റമീസ്. മരുമകൾ: ജുസൈന.