കടലുണ്ടി: മണ്ണൂർ മുക്കത്തക്കടവ് അംഗൻവാടിക്കു സമീപം താമസിക്കുന്ന എസ്.പി. മുഹമ്മദ് കബീർ (64) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: ആത്തിക, ത്വാഹിറ, ഷെഫീഖ്, ശുകൂർ. മരുമക്കൾ: മൻസൂർ അലി (സിവിൽസ്റ്റേഷൻ), ഇല്യാസ് (നല്ലളം), മാരിയത്ത് (ചാലിയപ്പാടം).