ഫറോക്ക്: നല്ലൂർ കളരിക്കൽ എൻ.ആർ. വിശ്വനാഥൻ (75) നിര്യാതനായി. ഭാര്യ: ലത വിശ്വനാഥൻ. മക്കൾ: വിതുൽ, ഹൃതിക് ഗൗതം, ശ്രീലക്ഷ്മി. മരുമകൾ: റിജീഷ. സഹോദരങ്ങൾ: അംബിക, പ്രസന്ന, ബേബിറോജ, പരേതരായ ഡോ. എൻ.കെ. മോഹൻ, പങ്കജ.