എളേറ്റിൽ: പന്നൂർ ഒതയോത്ത് പൊയിൽ സഫിയ (57) നിര്യാതയായി. ഭർത്താവ്: മേലെ ചേലക്കോത്ത് അബ്ദുൽ സലാം മാസ്റ്റർ. മക്കൾ: എം.സി. സാഹിദ (മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), എം.സി. ഷംല, എം.സി. മുബഷിറ. മരുമക്കൾ: നൗഫൽ(ചീക്കിലോട്), പി.കെ. ഇല്യാസ് (ഇയ്യാട്), കെ.കെ. നിജാദ് (ലെക്ചറർ, അൻവാറുൽ ഇസ്ലാം അറബിക് കോളജ് കുനിയിൽ).