ഫറോക്ക്: ചുങ്കം പരേതനായ മേലത്ത് ചാത്തുക്കുട്ടിയുടെ ഭാര്യ പരിക്കാട്ടിൽ മാതക്കുട്ടി (96) നിര്യാതയായി. മക്കൾ: പ്രകാശൻ (റിട്ട. കോമൺവെൽത്ത് ടൈൽസ്, ഫറോക്ക്), സരോജിനി, ഗീത. മരുമക്കൾ: അനിത (പെരിങ്ങാവ്), രാജേന്ദ്രൻ (ഐക്കരപ്പടി) സഞ്ചയനം: വെള്ളിയാഴ്ച.