കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിൽ കച്ചവടക്കാരനായിരുന്ന കേലാട്ട് ആനന്ദൻ (75) നിര്യാതനായി. പുല്ലൻകണ്ടിയിൽ കോമളയാണ് ഭാര്യ. മക്കൾ: ഷിബു, ബിജു, പരേതയായ ഷീജ. മരുമക്കൾ: ചിത്രേഷ്, ബിബ, നീതു. സഹോദരങ്ങൾ: അശോകൻ (റിട്ട. സബ് ഇൻസ്പെക്ടർ), പ്രഭ, ഗണേശൻ, മല്ലിക,സന്തോഷ്. സഞ്ചയനം വെള്ളിയാഴ്ച.