മുക്കം: ഗോതമ്പറോഡ് എലിയങ്ങോട്ട് ഉണ്ണിമോയി (54) നിര്യാതനായി. പരേതനായ കുഞ്ഞർമുട്ടിയുടേയും നഫീസയുടേയും മകനാണ്. മക്കൾ: ദിയ അഫ്റിൻ, ഷെസ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, മുഹമ്മദ്, അബ്ദുൽ ബഷീർ, റഫീഖ്.