എകരൂൽ: കരിയാത്തൻ കാവിലെ വ്യാപാരിയായിരുന്ന നെയ്യൻ കണ്ടി ഉസ്സയിൻ ഹാജി (75) നിര്യാതനായി. ഭാര്യ: സുലൈഖ കിനാലൂർ. മക്കൾ: നസീന, ഹൈറുന്നിസ, ഇസ്മാഇൽ. മരുമക്കൾ: റഷീദ് കണ്ടോത്തുപാറ, മുജീബ് ഊരള്ളൂർ, ഫബീന പൂനൂർ. സഹോദരങ്ങൾ: ഫാത്തിമ, അയമു ഹാജി, നഫീസ, മജീദ്, ജമീല, അസീസ് (സൗദി), അസ്മ, പരേതനായ ഖാദർ.