കക്കട്ടിൽ: നരിപ്പറ്റ പൂവുള്ള പറമ്പത്ത് ഗോപാലൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിജയൻ, ബാബു, രജനി, പവിത്രൻ. മരുമക്കൾ: കണാരൻ, സുജ, ബിന്ദു, ലിജ. സഹോദരങ്ങൾ: നാണു, ലീല, ജാനു, ചന്ദ്രി, പരേതരായ കുഞ്ഞിക്കണ്ണൻ, ദേവി.