കക്കട്ടിൽ: ചീക്കോന്ന് യു.പി സ്കൂൾ റിട്ട. അധ്യാപകൻ കൈവേലി വടക്കെപറമ്പത്ത് ബാലൻ (78) നിര്യാതനായി. ഭാര്യ: വിമല (റിട്ട. അധ്യാപിക ചീക്കോന്ന് യു.പി). മക്കൾ: സുരേഷ് ബാബു, ബൈജു. സഹോദരങ്ങൾ: ജാനു, പരേതരായ കൃഷ്ണൻ, ചാത്തു, പൊക്കൻ.