നാദാപുരം: തൂണേരിപട്ടാണി പച്ചേന്റവിട ചിരുതൈ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മകൻ: ബാലൻ. മരുമക്കൾ: വസന്ത (പന്ന്യന്നൂർ), പരേതയായ സരോജിനി. സഹോദരങ്ങൾ: പരേതരായ ഉമ്മമ്മ (മയ്യണ്ണൂർ), മാധവി (തൂണേരി), കുഞ്ഞി (ചാലപ്രം), കണാരൻ, നാരായണി (പുതുപ്പണം).
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ മാതാവിന്റെ ഇളയ സഹോദരിയാണ്.