കോഴിക്കോട്: ഇൻഡോർ സ്റ്റേഡിയത്തിനു സമീപം ചുടുക്കാട്ടു തൊടിയിൽ മാനുവൽ സൈമൺ (89) നിര്യാതനായി. ഭാര്യ: പരേതയായ സുമിത്ര മോണിക്ക. മക്കൾ: റീജ ഹേമലത, വിൽസൺ പീറ്റർ, സജീവ് ജോൺ. മരുമക്കൾ: സുരേഷ്, ഓമന വിൽസൺ, ജാൻസി.