വാണിമേൽ: കല്ലാച്ചിയിലെ കാര്യാടന്റവിട ആബിദിന്റെ ഭാര്യ ഹഫ്സിന (35) നിര്യാതയായി. വാണിമേലിലെ ചിരുളാണ്ടി അമ്മദിന്റെ മകളാണ്. മാതാവ്: റുഖിയ. മക്കൾ: കെൻസ നൗറിൻ, ഐസ ഫാത്തിമ, ഹയ ഫാത്തിമ. സഹോദരൻ: അഫ്നാസ്. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വാണിമേൽ ജുമാമസ്ജിദിൽ.