വടകര: നടക്കുതാഴ കുറുങ്ങോട്ട് കുഞ്ഞിക്കണാരൻ (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുധീർ കുമാർ (കെ.എസ്.ആർ.ടി.സി), സുമേഷ് (സപ്ലൈ ഓഫിസ് തലശ്ശേരി), സുജിത് (എസ്.പി ഓഫിസ് വടകര), സുവർണ, സുജിന. മരുമക്കൾ: സീന, ശ്രീജിഷ, അഞ്ജന, പ്രകാശ് ബാബു, ദിനേശൻ. സഹോദരങ്ങൾ: ഗോപാലൻ, മാധവി, ശ്യാമള, പരേതനായ കുമാരൻ.