എളേറ്റിൽ:ആവിലോറ കോന്നാലിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഇത്തേമ്മ(80) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻമുസ്ലിയാർ , മുഹമ്മദ്, ജാഫർ. ജമീല. മരുമക്കൾ: മുഹമ്മദ്, നസീമ, സൽമ,ജസീല. മയ്യത്ത് നമസ്കാരം ഇന്ന് വ്യാഴാഴ്ച രാവിലെ ഒൻപത് മണിക്ക് ഉരുളിക്കുന്ന് ജുമ മസ്ജിദിൽ .