കോഴിക്കോട്: ബി.എസ്.എൻ.എൽ സീനിയർ സെക്ഷൻ ഹെഡ് ആയി വിരമിച്ച കോട്ടൂളി പള്ളിമലക്കുന്ന് സിയോൺ ഹൗസിൽ പാണ്ടൻ കല്ലിങ്കൽ പി.ജെ. ജോസഫ് (പാപ്പച്ചൻ -81) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ ജോസഫ് (കുഞ്ഞുമോൾ). മക്കൾ: അലക്സാണ്ടർ (ടിറ്റി), ഫ്രെഡി (ഡിറ്റു). മരുമക്കൾ: ടെസി, റെനി. സഹോദരങ്ങൾ: പരേതരായ മേരി, പൊന്നമ്മ, തമ്പി, കുട്ടിയമ്മ, കൊച്ചുകുഞ്ഞ്. സംസ്കാരം 30ന് രണ്ട് മണിക്ക് കോഴിക്കോട് ദി പെന്തെക്കോസ്ത് മിഷൻ ആരാധനാലയത്തിലെ ശുശ്രൂഷക്കുശേഷം വെസ്റ്റ്ഹിൽ സഭ സെമിത്തേരിയിൽ.