വള്ള്യാട്: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ മാണിക്കോത്ത് നാണു (83) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: പ്രമോദ് കുമാർ, പ്രജീഷ് കുമാർ. മരുമക്കൾ: ജ്യോതി, ഷൈജ. സഹോദരൻ: ബാലൻ മാസ്റ്റർ വരപ്പുറത്ത്.