ചെറുവത്തൂർ: തെക്കെറേത്ത് തറവാട് (കോണോത്ത്) കാരണവർ പിലിക്കോട് പടുവളത്തെ കേണോത്ത് ഗോവിന്ദൻ അടിയോടി (90) നിര്യാതനായി. ഭാര്യ: ചെരക്കര നാരായണിയമ്മ. മക്കൾ: സി. ശ്രീധരൻ നായർ (റിട്ട. റവന്യൂ ജീവനക്കാരൻ), സി. ശശിധരൻ നായർ (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ), വനജ (പാച്ചേനി), അനിത (എളയാവൂർ).
മരുമക്കൾ: രജനി (അധ്യാപിക, മാതമംഗലം ഗവ. ഹൈസ്കൂൾ), ലത (അധ്യാപിക, ഗവ. ഫിഷറീസ് ഹൈസ്കൂൾ മരക്കാപ്പ് കടപ്പുറം), തമ്പാൻ (പാച്ചേനി), അജിത് (അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്).