ഉരുവച്ചാൽ: ചാവശ്ശേരി പഴയ പോസ്റ്റ് ഓഫിസ് സാന്ദ്ര നിവാസിൽ വസുമതി (47) നിര്യാതയായി. ഭർത്താവ്: ദീപേഷ്. മകൾ: സാന്ദ്ര. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് ചാവശ്ശേരി പറമ്പിലെ ഇരിട്ടി നഗരസഭ പൊതുശ്മശാനത്തിൽ.