തൃക്കരിപ്പൂർ: ഇയ്യക്കാട് റോഡിലെ വാർപ് മേസ്ത്രി കൂറ ബാലകൃഷ്ണൻ (53) നിര്യാതനായി. പാവൂർ കണ്ണന്റെയും കൂറ നാരായണിയുടെയും മകനാണ്. ഭാര്യ: സവിത. മക്കൾ: കീർത്തന (ബി.എസ് സി അഗ്രികൾചറൽ വിദ്യാർഥി, ചെന്നൈ), കിരൺ (ബി.കോം വിദ്യാർഥി, പയ്യന്നൂർ). സഹോദരങ്ങൾ: ശശി (കൽപ്പണി മേസ്ത്രി), വിജയൻ, രാജീവൻ (ഇരുവരും ഗൾഫ്), ശ്രീജ (പയ്യന്നൂർ നഗരസഭ മുൻ കൗൺസിലർ).