ഉളിക്കൽ: മണിപ്പാറയിലെ പരേതനായ വാളയിൽ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. മക്കൾ: വത്സമ്മ, ജോസ്, ലുക്കാച്ചൻ, തോമസ്, ജെയിംസ്, ജോർജ്. മരുമക്കൾ: ജോസഫ്, ത്രേസ്യമ്മ, ഫിലോമിന, ഗ്രേസി, ബീന, ഷെറിൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മണിപ്പാറ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.