പയ്യന്നൂർ: കാറമേൽ റെഡ് സ്റ്റാർ ക്ലബിന് സമീപത്തെ കെ. പ്രസന്ന (55) നിര്യാതയായി. ഭർത്താവ്: എ.വി. ഭാസ്കരൻ (ഓട്ടോ ഡ്രൈവർ). മക്കൾ: സതീഷ് ബാബു (സി.പി.എം കാറമേൽ സൗത്ത് ബ്രാഞ്ച് അംഗം), സനേഷ് ബാബു. മരുമക്കൾ: ആതിര, അശ്വതി. സഹോദരങ്ങൾ: തങ്കമണി (ആലപ്പടമ്പ്), ചന്ദ്രമതി (എരമം), പരേതനായ ശശീന്ദ്രൻ, ബാബുരാജ് (കാങ്കോൽ).