തലശ്ശേരി: ചിറക്കര സീതി സാഹിബ് റോഡിലെ ബീബി മഹലിൽ തടത്തിൽ സഫിയ (78) നിര്യാതയായി. പരേതനായ നാലുപുരക്കൽ അബൂബക്കറിന്റെ (ആക്കു) ഭാര്യയാണ്. മക്കൾ: വി.പി. റയീസ് (കോൺട്രാക്ടർ), നൗഫൽ (ദുബൈ), അഷ്കർ (ഗ്ലീം കലക്ഷൻസ്, തലശ്ശേരി), നവാസ് (ഒ.എം.ആർ എ ടു സെഡ് വെഡിങ് ഇവന്റ് പ്ലാനേഴ്സ്, തലശ്ശേരി), സുനീർ, പരേതനായ ഫസൽ. മരുമക്കൾ: എൻ.പി. സോഫിയ, പി.വി. റോഷ്നി, ടി.കെ. അഷീബ, ഷബ്ത്താബ് കൂവേരി, പി.എ. മർജാന. സഹോദരങ്ങൾ: തടത്തിൽ കദീജ, പരേതരായ കോൺട്രാക്ടർ ലത്തീഫ്, സൈനബ.