മുള്ളേരിയ: കാടകം ഗാന്ധിനഗറിലെ ചന്ദ്രൻ തെക്കേക്കര (64) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ചൈത്ര, ദിവ്യ, ധന്യ. മരുമക്കൾ: ലോകേഷ് (മംഗളൂരു), നവീൻ (ഉദുമ), ശ്രീജിത്ത് (കരിവെള്ളൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, വേണുഗോപാലൻ, സുകുമാരൻ, പരേതയായ നളിനി.