മാത്തിൽ: വി.കെ.ആർ പപ്പടം ഉടമയായ വയക്കരയിലെ വി.കെ. രാഘവൻ (74) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ശ്രുതി, സജില. മരുമക്കൾ: ലിജിൻരാജ്, സുമേഷ്. സഹോദരങ്ങൾ: രാമദാസ്, അർജുൻ, ഭാർഗവി, സുഭദ്ര, പരേതനായ വിജയൻ.