പാനൂർ: കുന്നോത്ത്പറമ്പ് കുളിച്ചാൽ മുക്കിൽ കോറോത്ത് ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: പാഞ്ചാലി. മക്കൾ: മധു, ഷാജി, ഉഷ, സിന്ധു. മരുമക്കൾ: ദീപ, അനിൽകുമാർ (കൂത്തുപറമ്പ്), രമേശൻ, പരേതയായ സുമ. സഹോദരങ്ങൾ: അമ്പാടി, വമ്പൻ സരോജിനി, രേവതി, രോഹിണി. സംസ്കാരം വ്യാഴാഴ്ച 8.30 വള്ള്യായി വൈദ്യുതി ശ്മശാനത്തിൽ.