എടക്കാട്: ടൗണിലെ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിന് സമീപം പൊതുവാരത്ത് ഹൗസിൽ രവി (സേരി - 60) നിര്യാതനായി. പരേതരായ രാമന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: പരേതയായ സരസ്വതി. മകൾ: രജില. മരുമകൻ: വിജേഷ്. സഹോദരങ്ങൾ: ബാബു, ഗീത, രമേശൻ, പ്രഭാകരൻ, ഷീല, ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാളികപറമ്പ് പൊതു ശ്മശാനത്തിൽ.