പാനൂർ: വടക്കേപൊയ്ലൂർ കല്ലിടുക്കിലെ മുസ്ലിം ലീഗ് വടക്കേ പൊയ്ലൂർ ശാഖ കമ്മിറ്റി ഭാരവാഹിയായ (പെര്യണ്ടിയാണ്ടിയിൽ താമസിക്കും) പറേമ്മൽ യൂസഫ് (65) നിര്യാതനായി. പരേതനായ പറേമ്മൽ അമ്മദ് ഹാജിയുടെയും പാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സുലൈഖ ഹജ്ജുമ്മ. മക്കൾ: ആയിഷ, മഹമൂദ്, അസ്മ, ആബിദ, അസ്ന മുസ്സവിർ, അസ്മിദ. മരുമക്കൾ: നാസർ മഹമൂദ്, ഹരിസ് മുസ്തഫ, റാശിദ. സഹോദരങ്ങൾ: അബ്ദുല്ല, അലി, ആയിഷ.